Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiരഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ...

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് : കാരവൻ കണ്ടെത്തി

കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്.ലൈംഗിക അതിക്രമം നടന്ന കാരവൻ പൊലീസ് കണ്ടെത്തി.കാരവനിൽ സിസിടിവി ഇല്ലെന്നും പുറത്തുള്ള ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നുമാണ് വിവരം .പീഡനം നടന്ന സിനിമാ സെറ്റിൽ ഉണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും.

അതേസമയം,അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രഞ്ജിത്തിനെ സഹായിക്കാൻ ശ്രമിച്ചെന്ന് പോലീസ് കരുതുന്ന നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്യും. സബ് ജയിലില്‍ റിമാൻഡിൽ തുടരുന്ന രഞ്ജിത്തിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു

ശബരിമല : സംസ്ഥാന ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി...

അനൂപ് ആന്റണി മുത്തൂർ സ്‌കൂളിലെത്തി വോട്ട് രേഖപ്പെട്ടുത്തി

തിരുവല്ല: തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണി മുത്തൂർ ഗവ എൽപി സ്‌കൂളിലെ 116-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെട്ടുത്തി. രാവിലെ ഏഴുമണിയോടെ പ്രവർത്തകർക്കൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.  തിരുവല്ല ബിജെപിക്ക്...
- Advertisment -

Most Popular

- Advertisement -