Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഗവിയിൽ കെ.എസ്.ആർ.ടി.സി...

ഗവിയിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു

പത്തനംതിട്ട : ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു.രാവിലെ അഞ്ചരക്ക് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട ബസ്സിലെ യാത്രക്കാർക്കുനേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു.

55 യാത്രക്കാരും ബസ് ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്.ഗവി കഴിഞ്ഞു കോഴിക്കാനത്ത് വച്ചാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജി എൻ പണിക്കർക്ക് സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്കാരം സമർപ്പിച്ചു

തിരുവനന്തപുരം : സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ശതാബ്ദി പുരസ്കാരം പരിഷത്ത് പ്രസിഡണ്ട് ഡോ. ടി. എസ് ജോയി പ്രശസ്ത എഴുത്തുകാരനായ ജി. എൻ പണിക്കർക്ക് സമർപ്പിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം...

ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവ് മൂന്ന് കോടി രൂപ മാത്രമെന്ന് പി.എസ്.പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവ് മൂന്ന് കോടി രൂപ മാത്രമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്.മൂന്നു കോടി രൂപയും പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയിട്ടുണ്ട്. ഒരുകോടി കൂടി സ്പോൺസർഷിപ്പ് വന്നിട്ടുണ്ടെന്നും...
- Advertisment -

Most Popular

- Advertisement -