Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ദമ്പതികൾ...

കൊല്ലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം : കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .കടയ്‌ക്കൽ അഞ്ചുമുക്ക് സ്വദേശി സുഗതൻ, ഭാര്യ ലത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന ഇവർ ഇന്ന് തിരിച്ച് പോകാനിരിക്കെയാണ് മരണം.സുഗതനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലും ഭാര്യ ലതയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത് .കടയ്‌ക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊച്ചി : കൊച്ചി ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ഇന്നലെ വൈകുന്നേരമാണ് സംഭവം .കുട്ടികള്‍ അടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം. കാറിൽ ഒരു...

പത്ത് ലിറ്റർ ചാരായവുമായി ആർപ്പൂക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി

കോട്ടയം: പത്ത്  ലിറ്റർ ചാരായവുമായി ആർപ്പൂക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ആർപ്പൂക്കര മഞ്ചാടിക്കരികരയിൽ കളത്തിപറമ്പിൽ വീട്ടിൽ സനീഷ് ബാബു (45)വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം എക്സൈസ്...
- Advertisment -

Most Popular

- Advertisement -