Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsട്രമ്പിന്റെ തീരുവ...

ട്രമ്പിന്റെ തീരുവ നടപടികൾ നിയമവിരുദ്ധം : യുഎസ് കോടതി

വാഷിംഗ്‌ടൺ : ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നടപടികൾ നിയമവിരുദ്ധമെന്ന് യുഎസ് കോർട്ട് ഓഫ് അപ്പീൽസ്.ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാര ലംഘനവുമാണെന്നും തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണ സഭക്ക് മാത്രമാണെന്നും കോടതി വ്യക്തമാക്കി .

എന്നാൽ കേസുകൾ തീരുന്നത് വരെ നിലവിലെ തീരുവകൾ തുടരാമെന്ന് കോടതി അറിയിച്ചു .ട്രംപിന്റെ തീരുവ പ്രഖ്യാപനം ചട്ടവിരുദ്ധമാണെന്ന കീഴ്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് തിരിച്ചടിയുണ്ടായത്. അതേസമയം,കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 17-10-2025 Suvarna Keralam SK-23

1st Prize Rs.1,00,00,000/- RB 749913 Consolation Prize Rs.5,000/- RA 749913 RC 749913 RD 749913 RE 749913 RF 749913 RG 749913 RH 749913 RJ 749913 RK 749913 RL...

ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും 

മല്ലപ്പള്ളി:  താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും   കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ  നടന്നു. യൂണിയൻ പ്രസിഡൻ്റ് എം.പി ശശിധരൻ പിള്ള ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -