Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ

പത്തനംതിട്ട: മുൻവിരോധത്താൽ കല്ലുകൊണ്ട് തലയ്ക്കടിച്ച്  ഗുരുതരമായി  പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ പാമ്പേറ്റുമല സോജു ഭവൻ വീട്ടിൽ കെ സോജു (35) വാണ്‌ പിടിയിലായത്. ശനിയാഴ്ച രാത്രി...

Kerala Lottery Results : 30-06-2024 Akshaya AK-658

1st Prize Rs.7,000,000/- AS 585027 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AN 585027 AO 585027 AP 585027 AR 585027 AT 585027 AU 585027 AV 585027 AW 585027 AX 585027 AY...
- Advertisment -

Most Popular

- Advertisement -