Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ...

ശക്തമായ മഴ : 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത്‌ 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാലാണ് മഴ ശക്തമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടമ്മയുടെ മരണം ഷോക്കേറ്റ് : വൈദ്യുതി കെണിയെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് പശുക്കടവിൽ വീട്ടമ്മയെയും പശുവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .ചൂളപറമ്പിൽ ഷീജുവിന്റെ ഭാര്യ ബോബിയെ(40)യാണ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .ബോബിയുടെ മൃതദേഹവും...

ശബരിമലയിലെ മാലിന്യപ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം ഉറപ്പാക്കും;  നിയമസഭാ പരിസ്ഥിതി സമിതി

ശബരിമല : ശബരിമലയിലെ തീർത്ഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി മലിനീകരണത്തിനും മാലിന്യപ്രശ്നങ്ങൾക്കും സുസ്ഥിരമായ പരിഹാരം കാണണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പമ്പയിലെയും സന്നിധാനത്തെയും ശുചിത്വ പരിപാലനം കുറ്റമറ്റതാക്കുന്നതിനും തീർത്ഥാടന പാതയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ...
- Advertisment -

Most Popular

- Advertisement -