Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി മദ്യനയ...

ഡൽഹി മദ്യനയ അഴിമതി കേസ് : മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാൾ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു.ഡൽഹി റൗസ് അവന്യൂ കോടതിയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ തുടങ്ങും മുൻപ് പ്രതികളെ വിട്ടയച്ചത്. അന്വേഷണം നടത്തിയ സിബിഐയ്ക്കെതിരെ കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശുദ്ധ മൂറോൻ കൂദാശ: മലങ്കരസഭാധ്യക്ഷന്  ഓർത്തഡോക്സ് സഭകളുടെ ആദരം

കോട്ടയം: സഭാധ്യക്ഷപദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ മൂറോൻ കൂദാശ നിർവഹിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ആശംസകൾ നേർന്ന് വിവിധ ഓർത്തഡോക്സ് സഭകൾ. ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിലെ അം​ഗങ്ങളായ...

തൃശ്ശൂരിൽ ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി ജീവനക്കാരി മുങ്ങി

തൃശ്ശൂർ : തൃശ്ശൂരിൽ ജോലി ചെയ്തിരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ...
- Advertisment -

Most Popular

- Advertisement -