Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഹോട്ടലിൽ നിന്ന്...

ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ

ഇടുക്കി : ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.ഞായറാഴ്ച രാത്രി 11.30ഓടെ കട്ടപ്പന ടൗണിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിനോദസഞ്ചാരത്തിനെത്തിയ തിരൂർ സ്വദേശികളായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ 37 പേർക്കും വയറു വേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില ഗുരുതരമായ രണ്ടുപേരെ വിദഗ്ധ ചികിത്സയ്‌ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂനിയർ ഡോക്ടറോട് അപമര്യാദയായി പെരുമാറി : തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്പെൻഷൻ

തൃശൂർ: ജൂനിയർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്‌പെൻഷൻ.ജനറൽ സർജറി വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഡോ.പോളി ടി. ജോസഫിനെയാണ് ആരോ​ഗ്യ വിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. പഠനയാത്രയ്ക്കിടെ അപമര്യാദയായി...

സംവിധായകൻ നിസാർ അന്തരിച്ചു

ചങ്ങനാശ്ശേരി : സംവിധായകൻ നിസാർ അന്തരിച്ചു.65 വയസ്സായിരുന്നു .കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിൽ കഴിയുകയായിരുന്നു .ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ്. ചെറിയ ബജറ്റില്‍ ജനപ്രിയ സിനിമകൾ ഇറക്കി ശ്രദ്ധേയനായി .1994 ൽ പുറത്തിറങ്ങിയ സുദിനം...
- Advertisment -

Most Popular

- Advertisement -