Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസംവിധായകൻ നിസാർ...

സംവിധായകൻ നിസാർ അന്തരിച്ചു

ചങ്ങനാശ്ശേരി : സംവിധായകൻ നിസാർ അന്തരിച്ചു.65 വയസ്സായിരുന്നു .കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിൽ കഴിയുകയായിരുന്നു .ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ്.

ചെറിയ ബജറ്റില്‍ ജനപ്രിയ സിനിമകൾ ഇറക്കി ശ്രദ്ധേയനായി .1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ത്രീ മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്,അപരൻമാർ നഗരത്തിൽ ,ഗോവ ,ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്,കളേഴ്സ്( തമിഴ്), ടു മെൻ ആർമി,ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ തുടങ്ങി 25 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ക്കാരം നാളെ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമേശ്വരം കഫേ സ്ഫോടനക്കേസ് :മുഖ്യപ്രതികളായ രണ്ട് പേരെ പിടികൂടി

ബംഗളൂരു:രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതികളായ രണ്ട് പേരെ എൻഐഎ പിടികൂടി.മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇവർ. കൊൽക്കത്തയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. മാർച്ച്...

മലങ്കര മെത്രാപ്പോലീത്താ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച്  കാതോലിക്കാ ബാവാ

പരുമല : മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പരുമലയില്‍  കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുമോദന...
- Advertisment -

Most Popular

- Advertisement -