Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപഠനോപകരണങ്ങൾ വിതരണം...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിന്റെ പഠന സഹായ പദ്ധതി പ്രകാരം തുകലശ്ശേരി സി എസ് ഐ ബധിര വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ കുര്യൻ ചെറിയാൻ, റോയ് വർഗീസ്, തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷോക്കേറ്റ്‌ മരിച്ച വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നാളെ നടക്കും

കൊല്ലം : കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വച്ച് ഷോക്കേറ്റ്‌ മരിച്ച വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നാളെ നടക്കും.വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന്...

കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻ്റ് ഉദ്ഘാടനം നാളെ(14)

ചെങ്ങന്നൂർ: കുടുംബശ്രീയുടെ നൂതന സംരംഭമായ കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻ്റ് ഉദ്ഘാടനം നാളെ (സെപ്റ്റംബർ 14ന്) ചെങ്ങന്നൂരിൽ രാവിലെ 10.30ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എം സി റോഡിൽ...
- Advertisment -

Most Popular

- Advertisement -