Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiമോദി 3.0...

മോദി 3.0 : സാധ്യതാ പട്ടികയിൽ ജോർജ് കുര്യനും

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൽ കേരളത്തിൽനിന്നു 2 മലയാളികൾക്കു സാധ്യത. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സാധ്യതാ പട്ടികയിൽ ഉണ്ട്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ വസതിയിലെ ചായസല്‍ക്കാരത്തില്‍ ജോര്‍ജ് കുര്യന്‍ പങ്കെടുത്തിരുന്നു.

നിയുക്ത തൃശൂർ എംപി സുരേഷ് ഗോപി ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തി .ഭാര്യ രാധികയും അദ്ദേഹത്തിനൊപ്പമുണ്ട്.വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ . ചടങ്ങിൽ 8,000 പേരാണ് പങ്കെടുക്കുന്നത്.സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന,മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തുടങ്ങിയ ലോകനേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല : ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഇന്നും നാളെയും അമ്പലപ്പുഴ- തിരുവല്ല റൂട്ടിൽ ഗതാഗത നീയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി 11 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെയാണ്...

Kerala Lotteries Result 13-06-2025 Suvarna Keralam SK-7

1st Prize Rs.1,00,00,000/- RL 493021 (IRINJALAKKUDA) Consolation Prize Rs.5,000/- RA 493021 RB 493021 RC 493021 RD 493021 RE 493021 RF 493021 RG 493021 RH 493021 RJ 493021...
- Advertisment -

Most Popular

- Advertisement -