Monday, October 12, 2026
No menu items!

subscribe-youtube-channel

HomeCareerപുനലൂർ- മൂവാറ്റുപുഴ...

പുനലൂർ- മൂവാറ്റുപുഴ റോഡിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

പത്തനംതിട്ട : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന നേമം ശാന്തിവിള സ്വദേശി ഷാഫി പരിക്കേറ്റ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ടാണ് അപകടം നടന്നത് .എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോൾ ബൈക്ക് റോഡിൽനിന്നു തെന്നി മാറിയാണ് അപകടം ഉണ്ടായത്. ഇല്ലിക്കൽ കല്ലിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി തിരുവനന്തപുരത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക് വ്യോമാക്രമണം : 3 അഫ്​ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്‌ഗാനിസ്ഥാനിൽ നടന്ന പാക് വ്യോമാക്രമണത്തില്‍ 3 ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (എസിബി) ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ ഉര്‍ഗൂണ്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് കബീര്‍, സിബ്ഗത്തുള്ള,...

ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പത്തനംതിട്ട: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിന് സമീപം തോപ്പിൽ മുരുപ്പേൽ വീട്ടിൽ മോഹനൻ -തങ്കമ്മ ദമ്പതികളുടെ മകൻ അഭിൽ (18)ആണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -