Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiകോൺഗ്രസ് നേതാവ്...

കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1991 മുതൽ 95 വരെ സ്‌പീക്കറായി പ്രവർത്തിച്ചിട്ടുണ്ട്. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു. ദീർഘകാലം യു ഡി എഫ് കൺവീനറായും നാല് തവണ എം എൽ എയായി പ്രവർത്തിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണം: ഡെപ്യൂട്ടി സ്പീക്കർ

ആലപ്പുഴ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനും നിരവധി തൊഴിൽ അവസരങ്ങൾക്കുമുള്ള സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ​കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ...

ബാങ്ക് കവർച്ച കേസ്: പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും

പത്തനംതിട്ട: മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിൽ പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് പത്തനംതിട്ട സി.ജെ.എം കോടതി. കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച് വരെ പ്രതികൾക്ക് രണ്ട് വർഷവും...
- Advertisment -

Most Popular

- Advertisement -