Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsChennaiടിവികെ വ്യാജകത്തുണ്ടാക്കിയെന്ന്...

ടിവികെ വ്യാജകത്തുണ്ടാക്കിയെന്ന് പരാതിനൽകി ദിനകരൻ

ചെന്നൈ : ടിവികെ വ്യാജക്കത്ത് തയാറാക്കിയെന്ന ഗുരുതര ആരോപണവുമായി എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ രംഗത്തെത്തി.എഎംഎംകെ എംഎൽഎ കാമരാജിന്റെ പേരിൽ വ്യാജ പിന്തുണക്കത്ത് തയ്യാറാക്കി എന്നാണ് ആരോപണം. ഗിണ്ടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ടിവികെയ്ക്കെതിരെ ഡിഎംകെയും രംഗത്തെത്തി. ടിവികെ കുതിരക്കച്ചവടത്തിനു ശ്രമിച്ചെന്ന് ഡിഎംകെ ആരോപിച്ചു. അതേസമയം ദിനകരന്‍റെ ആരോപണം തള്ളി ടിവികെ രംഗത്തെത്തി. കാമരാജ് കത്ത് എഴുതുന്ന വീഡിയോ പുറത്തുവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്

ആറന്മുള : ഇന്ന് നടക്കുന്ന ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷനൽ എസ്‌പി, 8 ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ,...

മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും...
- Advertisment -

Most Popular

- Advertisement -