Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല തീർത്ഥാടകർക്ക്...

പരുമല തീർത്ഥാടകർക്ക് സ്വീകരണം നൽകി

തിരുവല്ല: കാവുംഭാഗം റെസിഡൻസ് അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ  പരുമല തീർത്ഥാടകർക്ക് കാവുംഭാഗം ജംഗ്ഷനിൽ സ്വീകരണം നൽകി. പരുമലപള്ളിയിലേക്ക് പദയാത്രയായി പോയ തീർത്ഥാടകൾക്ക്  ചുക്കു കാപ്പി, ജൂസ്, ഐസ് ക്രീം, വെള്ളം, സ്നാക്സ് തുടങ്ങിയവ നൽകി.  അനിൽ വർക്കി, സാം എന്നിവർ നേതൃത്വം  നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവെത്തിച്ച പൂർവവിദ്യാർത്ഥി പിടിയിൽ

കൊച്ചി : കളമശേരി പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റലിൽ കഞ്ചാവെത്തിച്ച പൂർവവിദ്യാർത്ഥി പിടിയിൽ.പൂർവ വിദ്യാർത്ഥി ആലുവ സ്വദേശിയായ ആഷിഖാണ് പിടിയിലായത് .വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെയും ഒപ്പമുണ്ടായിരുന്ന ഷാരിഖിനെയുംകസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ...

മലങ്കര മെത്രാപ്പോലീത്തായുടെ അഞ്ചാം സ്ഥാനാരോഹണ വാർഷികം നാളെ

പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണം അഞ്ചാം വാർഷികം (14) നാളെ നടക്കും.  സ്ഥാനാരോഹണ വാർഷികദിനത്തിൽ...
- Advertisment -

Most Popular

- Advertisement -