Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസ്സും

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ല്യു ( ഭക്ഷണം, പോഷണം, ആരോഗ്യം,ശുചിത്വം, പദ്ധതിയുടെ ഭാഗമായി  “പോഷൻ മാ 2025” പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, എസ് സനിൽകുമാരി, സിഡിഎസ് ചെയർപേഴ്സൺ ഗീത പ്രസാദ്, ഐ സി ഡി എസ് സൂപ്പർവൈസർ റീന നസീം, എന്നിവർ പ്രസംഗിച്ചു.

ചിന്നു ഏറ്റുമാനൂർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യു എസ്സിന്റെ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ഹൈദരാബാദ് : അമേരിക്കയുടെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച്‌ ഐഎസ്ആർഒയുടെ എൽവിഎം 3 എം 6. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്ന എൽവിഎം 3-എം 6...

Kerala Lotteries Results : 19-05-2026 Sthree Sakthi SS-520

1st Prize Rs.1,00,00,000/- SJ 587861 (KANNUR) Consolation Prize Rs.5,000/- SB 587861 SC 587861 SD 587861 SE 587861 SF 587861 SG 587861 SH 587861 SK 587861 SL 587861...
- Advertisment -

Most Popular

- Advertisement -