Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsഅകപൊരുൾ ജൂൺ...

അകപൊരുൾ ജൂൺ മാസ പരിപാടി

തിരുവല്ല : അകപൊരുൾ ജൂൺ മാസ പരിപാടിയിൽ ജയ്സൺ പാടിയിലിൻ്റെ “കാല വാതായനം” എന്ന ചെറുകഥാസമാഹാരത്തിൻ്റെ കവർ ഉണ്ണികൃഷ്ണൻ കളിക്കൽ പ്രൊഫ എ.ടി. ളാത്തറയ്ക്ക് നല്കി പ്രകാശനം നിർവഹിച്ചു. രേഖാ ആർ ന്റെ “താങ്കളുടെ കടലിന് തീപിടിക്കുമ്പോൾ ” എന്ന കവിതാ സമാഹാരം ബി അജയകുമാർ പരിചയപെടുത്തി. വിമൽ കുമാർ ,എ.ടി. ളാത്ത റ, വി.എൻ. ജി.കല്ലിശേരി, ജോൺ വർക്കി ജോർജ് കുര്യൻ,ആർ.സി. നായർ വി.എൻ. പ്രസന്നകുമാർ അനാമിക, ഹേമവിശ്വനാഥ് എന്നിവർ പ്രസംഗിച്ചു അനില കവിതകൾ ആലപിച്ചു. ജയ്സൺ നന്ദി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം : മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം. വ്യവസായിയും, മാധ്യമപ്രവർത്തകനുമായ റാണാ പ്രതാപ്(38) എന്ന യുവാവിനെ ഇന്നലെ രാത്രിയിൽ വെടിവെച്ച് കൊലപ്പെടുത്തി .നറൈലിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദൈനിക് ബിഡി ഖോബോർ’ പത്രത്തിന്റെ ആക്ടിംഗ്...

പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്

പോർട്ട് മൊറെസ്ബി:വെള്ളിയാഴ്ച പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി യുഎൻ റിപ്പോർട്ട്. എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. മണ്ണിടിച്ചിൽ‌ ഇപ്പോഴും...
- Advertisment -

Most Popular

- Advertisement -