Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiറാപ്പർ വേടന്റെ...

റാപ്പർ വേടന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ; കുറ്റപത്രം ഉടൻ

കൊച്ചി : റാപ്പർ വേടന്റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്.ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും പണവും പിടിച്ചെടുത്തിരുന്നു. മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ താൻ അതൃപ്തനാണെന്നും ഇറാന്‍റെ നേതൃത്വത്തിനിടയിലുള്ള കടുത്ത ഭിന്നതയാണ് ഒത്തുതീർപ്പിന് തടസമാകുന്നതെന്നും അദ്ദേഹം പറഞ്ഞു തുടർ...

കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി: നെല്ലിമലയിൽ കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ - ഓതറ റോഡിൽ താമരപ്പള്ളി തോട്ടത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വ്യാഴം വൈകിട്ട് കണ്ടെത്തിയത്. വിവരമറിഞ്ഞ് തിരുവല്ല,...
- Advertisment -

Most Popular

- Advertisement -