Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് മിക്‌സ്ചറിലെ...

മലപ്പുറത്ത് മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം : മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം.മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ (3) ആണ് മരിച്ചത്.തിങ്കളാഴ്ചയായിരുന്നു സംഭവം. മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 6 പേർ മരിച്ചു

ചെന്നൈ : തെങ്കാശി ജില്ലയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 36 പേർക്ക് പരിക്ക്. 5 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത് ....

Kerala Lotteries Results 07-03-2026 Karunya KR-745

1st Prize : ₹1,00,00,000/- KW 527791 (CHITTUR) Consolation Prize ₹5,000/- KN 527791 KO 527791 KP 527791 KR 527791 KS 527791 KT 527791 KU 527791 KV 527791 KX 527791 KY...
- Advertisment -

Most Popular

- Advertisement -