Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKannurവിദ്യാഭ്യാസ സമ്പ്രദായം...

വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും: ഗവര്‍ണര്‍

കണ്ണൂര്‍: സര്‍വകലാശാല കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ പി.എം ഉഷ പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഓരോരുത്തര്‍ക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടാകാമെന്ന് പറഞ്ഞ ഗവര്‍ണര്‍ അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് സൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി. തന്റെ രാഷ്‌ട്രീയ ബന്ധം കാമ്പസിന്റെ അതിരുകള്‍ക്ക് പുറത്ത് സൂക്ഷിക്കുന്നു. കാമ്പസുകളെയും സര്‍വകലാശാലകളെയും രാഷ്‌ട്രീയവല്‍ക്കരിക്കുന്നത് എന്തുവിലകൊടുത്തും അവസാനിപ്പിക്കണം. അല്ലെങ്കില്‍ നമുക്ക് നല്ല ഭാവി ഉണ്ടാകില്ലെന്നും ഗവർണർ സൂചിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു.ആകെ പരീക്ഷ എഴുതിയ 4,10,190 വിദ്യാർഥികളിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30%...

പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

കോട്ടയം : പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ഇല്ലിവളവ് മാടവന വീട്ടിൽ ബിന്ദു(58) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ (64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം....
- Advertisment -

Most Popular

- Advertisement -