Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പത്തനംതിട്ട : ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഇന്‍സ്ട്രമെന്റ് മെക്കാനിക്കല്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത -ഇന്‍സ്ട്രമെന്റ് മെക്കാനിക് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും  അല്ലെങ്കില്‍ എന്‍എസിയും  ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും
അല്ലെങ്കില്‍
ഇന്‍സ്ട്രമെന്റേഷന്‍/ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും
അല്ലെങ്കില്‍
ഇന്‍സ്ട്രമെന്റേഷന്‍/ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ്  ഇന്‍സ്ട്രമെന്റേഷന്‍ / അപ്ലൈഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദവും.

 ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുമായി മാര്‍ച്ച് 13 രാവിലെ 11 ന് ഹാജരാകണം. ഫോണ്‍ : 0468 2258710

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം ഡി എം എ യുമായി യുവാവ് പിടിയിൽ

പന്തളം: എം ഡി എം എ യുമായി പന്തളത്ത് യുവാവ് പിടിയിലായി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് വീട്ടിൽ അനീഷ് അബ്ദുൾ ഖാദർ (39) ആണ് പന്തളം പോലീസിൻെറ പിടിയിലായത്. 15ന് രാത്രി...

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -