Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsചേലക്കരയിൽ എൻ.കെ.സുധീറിനെ...

ചേലക്കരയിൽ എൻ.കെ.സുധീറിനെ ഡിഎംകെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.വി.അൻവർ

പാലക്കാട് : ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള)സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് എൻ.കെ.സുധീറിനെ പ്രഖ്യാപിച്ച്‌ പി.വി.അൻവർ എംഎൽഎ. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു. ഇടതു മുന്നണി വിട്ട അൻവർ രൂപീകരിച്ച പാർട്ടിയാണ് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള. എഐസിസി അംഗമാണ് എൻ.കെ.സുധീർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോവിഡ് : പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് നാളെ അവധി

ആലപ്പുഴ: പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് നാളെ അവധി. അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ ...

എൻ എസ് എസ് കരയോഗ യൂണിയൻ  ആദ്ധ്യാത്മിക സംഗമം സംഘടിപ്പിച്ചു

റാന്നി : താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെയും, ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  ആദ്ധ്യാത്മിക സംഗമം സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണ...
- Advertisment -

Most Popular

- Advertisement -