Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ പൊതുതിരഞ്ഞെടുപ്പ്...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : മുനിസിപ്പാലിറ്റികളില്‍ 441, ഗ്രാമപഞ്ചായത്തുകളില്‍ 2723 സ്ഥാനാര്‍ഥികള്‍

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി .പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 441 സ്ഥാനാര്‍ഥികളാണ് . ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2723 സ്ഥാനാര്‍ഥികള്‍. 8 ബ്ലോക്ക് പഞ്ചായത്തുകളില്‍ 345 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 54 സ്ഥാനാര്‍ഥികളാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലുവയിൽ 14 കാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ആലുവ : ആലുവയിൽ 14 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ.കുട്ടിയെ ഇയാൾ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അമ്മയുടെ പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തത് .പ്രതി ആംബുലൻസ് ഡ്രൈവറാണ്. ഒരു...

ക്ഷേത്ര പരിസരത്ത് നിന്നു തേക്കുതടി മോഷണം പോയതായി പരാതി

റാന്നി: ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്ര പരിസരത്ത് നിന്ന് തേക്കുതടി മോഷണം പോയതായി പരാതി. റാന്നി ഭഗവതികുന്ന് ക്ഷേത്ര പരിസരത്ത് നിന്നാണ് മുറിച്ചിട്ടിരുന്ന മരത്തിന്റെ തടികൾ  മോഷ്ടാക്കൾ കടത്തിയത്. ഒരു മാസം മുമ്പാണ് മരങ്ങൾ...
- Advertisment -

Most Popular

- Advertisement -