Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeEdathuaകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം തടസപ്പെടും

എടത്വ : കേരള വാട്ടര്‍ അതോറിറ്റി കിടങ്ങറ സെക്ഷന്റെ പരിധിയിലുള്ള ഓവര്‍ ഹെഡ് ടാങ്കിലേക്കുള്ള പമ്പിങ്  ലീക്കേജ് പരിഹരിക്കുന്നതിനാൽ  16, 17 തീയതികളിൽ കുടിവെള്ള വിതരണം തടസപ്പെടും.

വെളിയനാട്, കുന്നങ്കരി, കിടങ്ങറ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം  തടസപ്പെടുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

- Advertisment -

Most Popular

- Advertisement -