Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പ്...

മഴ മുന്നറിയിപ്പ് : രണ്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു .തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഇടി മിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. നാളെയും തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യ : ഇതുവരെ നടന്നത് 520 എണ്ണം

ആറന്മുള : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഇതു വരെ നടന്നത് 520 വള്ളസദ്യകൾ. 20 വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്കു മാറ്റി വച്ചത് ഉൾപ്പെടെ 577 വള്ളസദ്യകൾ ആണ് ഈ വർഷം...

സഹസംവിധായികയുടെ പീഡന പരാതിയിൽ സംവിധായകനെതിരെ കേസ്

കൊച്ചി: സഹസംവിധായികയുടെ പീഡന പരാതിയിൽ സംവിധായകനെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല,സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് പരാതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്.വിജിത്ത് സിനിമാ മേഖലയിലെ...
- Advertisment -

Most Popular

- Advertisement -