Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ അമ്മയേയും...

കണ്ണൂരിൽ അമ്മയേയും മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ വീട്ടിനകത്ത് അമ്മയേയും മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.മട്ടന്നൂർ സ്വദേശികളായ നന്ദനം കെ. ടി. ജയകൃഷ്ണന്റെ ഭാര്യ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ചോരയില്‍ മുങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.റിട്ട. അധ്യാപികയാണ് ജ്യോതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് : കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഇരുപതോളം പേർക്ക് പരുക്കേറ്റു.ഇന്ന് വൈകിട്ട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലത്തിൽ വച്ച് നിയന്ത്രണം വിട്ട്...

വിലക്കയറ്റം തിരിച്ചടി ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ

പത്തനംതിട്ട : അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനനുസരിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സർക്കാർ അനുവദിക്കുന്ന തുക വർധിപ്പിക്കാത്തത് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നു. പാൽ, മുട്ട, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയുടെ വില കുതിച്ചുയർന്നതോടെ അനുവദിക്കുന്ന...
- Advertisment -

Most Popular

- Advertisement -