Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsKochiപെരുമ്പാവൂരില്‍ വാഹനങ്ങള്‍...

പെരുമ്പാവൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

കൊച്ചി : പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. അഞ്ചു പേർക്ക് പരിക്ക് .രാവിലെ ആറ് മണിയോടെയാണ് സംഭവം.മലയാറ്റൂര്‍ സ്വദേശി സദന്‍ (55) ആണ് മരിച്ചത്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ് .

മുവാറ്റുപുഴ ഭാഗത്തുനിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 10-03-2025 Win Win W-812

1st Prize Rs.7,500,000/- (75 Lakhs) WJ 209581 (IDUKKI) Consolation Prize Rs.8,000/- WA 209581 WB 209581 WC 209581 WD 209581 WE 209581 WF 209581 WG 209581 WH 209581 WK...

വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു

പാലക്കാട് : വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്ടിച്ച് കടത്തി.ബൈക്കിലും ജീപ്പിലുമായി എത്തിയ സംഘമാണ് ലോറി തടഞ്ഞ് പോത്തുകളെ കടത്തിയത്.  പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സംഭവത്തിൽ...
- Advertisment -

Most Popular

- Advertisement -