Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsക്ലാസ് മുറിയിൽ...

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പെപ്പർ സ്പ്രേ അടിച്ചു : അദ്ധ്യാപകരും വിദ്യാർത്ഥികളും ആശുപത്രിയിൽ

തിരുവനന്തപുരം : ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പെപ്പർ സ്പ്രേ അടിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിൽ അദ്ധ്യാപകരും പ്ലസ് ടു വിദ്യാർത്ഥികളും ആശുപത്രിയിൽ.കല്ലിയൂര്‍ പുന്നമൂട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം .രണ്ടു അധ്യാപകര്‍ക്കും ഏഴു വിദ്യാര്‍ഥികള്‍ക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

വിദ്യാർത്ഥിനി പെപ്പർ സ്പ്രേ ഉപയോ​ഗിച്ചതിന് പിന്നാലെ ഒരു അദ്ധ്യാപിക തലകറങ്ങി വീണു. കടുത്ത ശ്വാസമുട്ടൽ അനുഭവപ്പെട്ട ആറ് പേരെ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമത്തിനുള്ള  ജർമ്മൻ പന്തൽ പമ്പയിൽ ഒരുങ്ങുന്നു

പത്തനംതിട്ട:  ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തുന്നവർക്കുള്ള  ജർമൻ പന്തലിന്റെ പണി അവസാനഘട്ടത്തിലായി. ശീതീകരിച്ചതും  38,500 ചതുരശ്ര അടിയിലുള്ളതുമാണ് പന്തൽ . ഗ്രീൻ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്....

വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു : സംസ്‌കാരം നാളെ

തിരുവനന്തപുരം : വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര കിഴക്കേക്കര കൃപാ നഗർ ആവിയോട്ട് ഹൗസിൽ എ.സി.തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.സംസ്‌കാരം നാളെ വൈകിട്ട് 4ന് കൊട്ടാരക്കര മാർത്തോമ്മാ വലിയപള്ളിയിൽ...
- Advertisment -

Most Popular

- Advertisement -