Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേരാനല്ലൂർ അപകടം...

ചേരാനല്ലൂർ അപകടം : കാർ ഉടമയായ ജഡ്ജിയെ പ്രതിചേർത്തു

കൊച്ചി : ചേരാനല്ലൂരിൽ പതിനേഴുകാരൻ കാറിടിപ്പിച്ച് സ്കൂട്ടർ യാത്രികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിയുടെ പേരിലാണ് അപകടമുണ്ടാക്കിയ ബെന്‍സ് കാര്‍.വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി.

പ്രതിയായ പതിനേഴുകാരൻ വാഹനമോടിച്ചിരുന്നത് മണിക്കൂറിൽ 100 കിലോമീറ്ററിനു മുകളിൽ വേഗതിയിലായിരുന്നുവെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്. വാഹന ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ പോലീസ് തുടക്കത്തിൽ മടികാണിച്ചെന്ന ആരോപണമുണ്ടായിരുന്നു.മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തർദേശീയ യോഗദിനം ആചരിച്ചു

തിരുവല്ല : വൈഎംസിഎ തിരുവല്ല സബ് റീജിയൻ മാർത്തോമാ റസിഡൻസ് സ്കൂൾ എന്നിവയുടെ അഭിമുഖത്തിൽ യോഗ ദിനം ആചരിച്ചു .തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത...

അസാമാന്യ ബുദ്ധിശക്തിയും നേതൃപാടവുമുള്ള ത്യാഗിയായ പുണ്യാത്മാവായിരുന്നു വട്ടശ്ശേരിൽ തിരുമേനി: ചാണ്ടി ഉമ്മൻ എംഎൽഎ.

മല്ലപ്പള്ളി : മലങ്കര നസ്രാണികളുടെ ആത്മീകവും അനുപവുമായ ഭാഗധേയം നിർവ്വഹിച്ച അസാമാന്യ ബുദ്ധിശക്തിയും നേതൃപാടവുമുള്ള ത്യാഗിയായ പുണ്യാത്മാവായിരുന്നു വട്ടശ്ശേരിൽ തിരുമേനിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. മലങ്കര സഭാഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവറുഗീസ് മാർ ദീവന്നാസ്യോസ്...
- Advertisment -

Most Popular

- Advertisement -