Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനെതിരെ ഗൾഫ്-അറബ്-ഇസ്‌ലാമിക്...

ഇറാനെതിരെ ഗൾഫ്-അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾ

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആഗോള വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണികൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.

റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.അതേസമയം ,ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ യുഎസ് തീരുമാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ സ​ന്ദ​ർ​ശ​നം: നാളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഗതാ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലും ക​ഴ​ക്കൂ​ട്ടം വ​രെ​യു​ള്ള ഭാ​ഗ​ത്തും നാ​ളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പോലീസ് ഏ​ർ​പ്പെ​ടു​ത്തി. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. റോ​ഡു​ക​ളി​ൽ തി​ര​ക്കു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ മു​ൻ​കൂ​ട്ടി യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ...

കവിയരങ്ങു നടന്നു

തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച്ശ്രീകൃഷ്ണകവിതകളുടെ കവിയരങ്ങു നടന്നു. തിരുവല്ലാ രാജഗോപാൽ,കണിയാന്തറ നാരായണപിള്ള മോഹനകുമാർ, മനു കേശവ്, നിളാ രാമസ്വാമി,വൈഗാസതീശ് എന്നിവർ സ്വന്തം രചനകളായ ശ്രീകൃഷ്ണകവിതകൾ ആലപിച്ചു.
- Advertisment -

Most Popular

- Advertisement -