Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാൾ മുൻ...

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി അറസ്റ്റിൽ

കഠ്മണ്ഡു : നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലി (74) അറസ്റ്റിൽ.പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നടപടി .മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റിലായിട്ടുണ്ട്

ആറുമാസം മുൻ‍പ് നടന്ന ജെൻ സീ പ്രക്ഷോഭത്തിലാണ് ശർമയുടെ സർക്കാർ നിലംപതിച്ചത് .പ്രക്ഷോഭത്തിനിടെ എഴുപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ബാലേന്ദ്ര ഷാ അധികാരമേറ്റയുടൻ പ്രക്ഷോഭകാലത്തെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു. പ്രതിഷേധങ്ങൾ തടയുന്നതിൽ ശർമ ഒലി പരാജയപ്പെട്ടതായി കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു .നിയമത്തിന് മുകളിൽ ആരുമില്ലെന്നും ഇത് ആരോടുമുള്ള പ്രതികാരമല്ലെന്നും ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ സുദൻ ഗുരുങ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധം : 3 ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

കൊൽക്കത്ത : കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഷേധക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം സർക്കാർ അംഗീകരിച്ചു.കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ,ആരോഗ്യവകുപ്പിലെ...

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകും

തിരുവനന്തപുരം : സമ്മർദ്ദങ്ങൾക്കൊടുവിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും .ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.ഒപ്പമുള്ള നാല് പേരെയും പരി​ഗണിക്കണമെന്നുള്ള നിർദേശവും സതീശനുമായുള്ള...
- Advertisment -

Most Popular

- Advertisement -