Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്ക- ഇറാൻ...

അമേരിക്ക- ഇറാൻ സമാധാന കരാർ ഒപ്പുവച്ചു

പാരീസ് : അമേരിക്ക-ഇറാൻ കരാർ കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ജി7 ഉച്ചകോടിയ്ക്ക് ശേഷം ഫ്രാൻസിൽ വച്ച് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കരാറിൽ ഒപ്പുവെച്ചെന്നാണ് വിവരം . ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലാ നഗരസഭ ചെയർ പേഴ്‌സണായി ദിയ ബിനു പുളിക്കണ്ടം തിരഞ്ഞെടുക്കപ്പെട്ടു

പാലാ : പാലാ നഗരസഭ ചെയർപേഴ്‌സണായി 21 കാരി ദിയാ ബിനു പുളിക്കകണ്ടം ചുമതലയേറ്റു .യുഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്ര അംഗം ദിയ ചെയർപഴ്സൻ സ്ഥാനത്ത് എത്തുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ...

പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : മാനസിക വൈകല്യമുള്ള 11 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളപ്പാറ ളാക്കൂർ പുതുവേലിൽ വീട്ടിൽ സുമേഷിനെ (22) ആണ് അറസ്റ്റ് ചെയ്തത്. ഹൈസ്കൂൾ...
- Advertisment -

Most Popular

- Advertisement -