Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുനമ്പം വിഷയം...

മുനമ്പം വിഷയം : ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തു

ന്യൂഡൽഹി : മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്‌തു.മുനമ്പം അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വഖഫ് സംരക്ഷണവേദിയുടെ അപ്പീലിലാണ് സ്റ്റേ.

വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് വിധി പറയാൻ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന വിഷയമെന്നും കേരള വഖഫ് സംരക്ഷണ വേദി കോടതിയിൽ വാദിച്ചു .കേസ് ജനുവരി 27ന് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീർക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : ക്ഷേമ പെൻഷൻ കുടിശിക ഉണ്ടെന്നും അത് മുഴവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു . നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2...

ദിലീപിന്റെ അറസ്റ്റോടെ അമ്മയുടെ ഓർമ പോയി: വെറുതെ വിട്ടത് പോലും ഇതുവരെ അറിഞ്ഞിട്ടില്ല- സജി നന്ത്യാട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ  നടൻ്റെ അമ്മയുടെ മാനസികാവസ്ഥയെക്കുറിച്ച് ചലച്ചിത്ര പ്രവർത്തകനും ദിലീപ് അനുകൂലിയുമായ സജി നന്ത്യാട്ട്. ദിലീപിന്റെ അറസ്റ്റ് നടന്ന ദിവസം മുതൽ അദ്ദേഹത്തിൻ്റെ അമ്മയ്ക്ക് ഓർമ്മ...
- Advertisment -

Most Popular

- Advertisement -