Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalപശ്ചിമ ബംഗാളിൽ...

പശ്ചിമ ബംഗാളിൽ കല്‍ക്കരി ഖനിയിൽ സ്ഫോടനം ; 7 പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ കല്‍ക്കരി ഖനിയിൽ വൻ സ്ഫോടനം. തൊഴിലാളികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ​ഗം​ഗാറാംചാക് മൈനിം​ഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് സ്ഫോടനം നടന്നത് .കൽക്കരി ഖനനത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.രക്ഷാ പ്രവർത്തനം നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിക്ക് ഡ്രഗ്സ് – റോഡ് ഷോ ഇന്ന് തുടങ്ങും

തിരുവനന്തപുരം : ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കായികവകുപ്പ് നടപ്പിലാക്കുന്ന കിക്ക് ഡ്രഗ്സ് റോഡ് ഷോയ്ക്ക് ഇന്ന് (മെയ് 5) കാസർഗോഡ് തുടക്കമാകും. യുവാക്കളെ കായികമേഖലയിലേക്ക് ആകർഷിച്ച് ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നും...

ശബരിമലയിലെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ

തിരുവനന്തപുരം : ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ.ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നു .മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര...
- Advertisment -

Most Popular

- Advertisement -