Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsKollamചരക്കു കപ്പലിലെ...

ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്തടിയുന്നു

കൊല്ലം : അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലത്തെ വിവിധ തീരത്തടിയുന്നു.അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്നറര്‍ അടിഞ്ഞത്. നീണ്ടകര,ചവറ , ശക്തികുളങ്ങര എന്നിവടങ്ങളിലും കണ്ടെയ്നറുകള്‍ അടിഞ്ഞു. തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ ചിലത് തുറന്ന നിലയിലാണ്. ആലപ്പുഴ തറയിൽക്കടവ് ഭാഗത്ത് കടലിലും കണ്ടെയ്നര്‍ കണ്ടെത്തി. കണ്ടെയ്നറുകളുടെ അടുത്തേക്ക് യാതൊരു കാരണവശാലും പോകരുതെന്നും തൊടാൻ ശ്രമിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓർഡിനറി’ക്ക് 15 വയസ്സ്; ഗവിയുടെ സൗന്ദര്യം വീണ്ടും ആസ്വദിച്ച് ചാക്കോച്ചൻ

പത്തനംതിട്ട: മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ‘ഓർഡിനറി’ സിനിമയ്ക്ക് 15 വയസ്സ് തികയുമ്പോൾ, ചിത്രത്തിന്റെ മനോഹരമായ ലൊക്കേഷനായ ഗവിയിലേക്ക് വീണ്ടും എത്തി നടൻ കുഞ്ചാക്കോ ബോബൻ. ചിത്രീകരണകാലത്തെ ഓർമകൾ പുതുക്കുന്നതിനൊപ്പം...

കട്ടപ്പുറം പള്ളിയിൽ വി ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

തിരുവല്ല :  കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ  ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ ജോജി എം എബ്രഹാം കൊടിയേറ്റി. മെയ് 3 മുതൽ 7 വരെയാണ് പെരുന്നാൾ....
- Advertisment -

Most Popular

- Advertisement -