Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമുന്‍ ഡിസിസി...

മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വയനാട് : വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് പത്മജ ആത്മഹത്യക്ക് ശ്രമിച്ച അവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെ മുറിവ് ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.എന്‍എം വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും കോൺഗ്രസ് നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നുവെന്നും പത്മജ ഇന്നലെ ആരോപിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് കാട്ടുപോത്ത് ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

കൊല്ലം : കൊല്ലം കുളത്തൂർപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു .കുളത്തൂപ്പുഴ കുന്നുംപുറം ബീമാ മൻസിലിൽ ബഷീറിനെയാണ് (68) കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയത്.പുലർച്ചെ 5.30-ന് ആയിരുന്നു ആക്രമണം. ചുമട്ടു തൊഴിലാളിയായ ബഷീർ ജോലിക്കായി വീട്ടിൽനിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക്...

Kerala Lottery Results : 07-04-2025 Win Win W-816

1st Prize Rs.7,500,000/- (75 Lakhs) WM 808430 (PATHANAMTHITTA) Consolation Prize Rs.8,000/- WA 808430 WB 808430 WC 808430 WD 808430 WE 808430 WF 808430 WG 808430 WH 808430 WJ...
- Advertisment -

Most Popular

- Advertisement -