Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsലഷ്കറിന്റെ സഹസ്ഥാപകൻ...

ലഷ്കറിന്റെ സഹസ്ഥാപകൻ ആമിർ ഹംസ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ

ഇസ്ലാമബാദ് : പാക് ഭീകര സംഘടന ലഷ്കർ ഇ തൊയ്ബ സഹസ്ഥാപകൻ ആമിർ ഹംസ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ. ലഹോറിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിനു പുറത്തുവച്ചാണ്  ഇയാൾക്ക് വെടിയേറ്റത് .കഴിഞ്ഞ മെയ്യിൽ ലാഹോറിലെ വസതിക്ക് പുറത്ത് വച്ച് തോക്കുധാരികൾ ആക്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു.

ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രണങ്ങളുടെ സൂത്രധാരൻമാരിൽ പ്രധാനിയാണ് കൊടുംഭീകരനായ ഹംസ. ലഷ്കറെയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് ഇയാളെ കണക്കാക്കുന്നത്. യുഎസ് ഇയാളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹംസയ്ക്ക് പാക് അധികൃതർ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം : ആറു പേർ മരിച്ചു

ജയ്‌പൂർ : ജയ്‌പൂരിലെ സവായ് മാൻസിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണ്.ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണം...

തിരുപ്പൂരിൽ പടക്കനിർമാണത്തിനിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം

തിരുപ്പൂർ : തിരുപ്പൂരിൽ വീട്ടിൽ നടന്ന പടക്കനിർമാണത്തിനിടെ സ്ഫോടനം. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേർ സ്ഫോടനത്തിൽ മരിച്ചു. കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.കുമാറും യുവതിയും...
- Advertisment -

Most Popular

- Advertisement -