Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യയ്ക്കും ചൈനയ്ക്കും...

ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ഭീഷണി ; ബിൽ പാസാക്കി യുഎസ് സെനറ്റ്

വാഷിംഗ്‌ടൺ : റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി.ഇന്ത്യയും ചൈനയും ഉൾപ്പെടെ റഷ്യയിൽ നിന്നുള്ള എണ്ണയോ പ്രകൃതിവാതകമോ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് രാജ്യങ്ങൾക്ക് 100% തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുവദിക്കുന്ന ബില്ലാണ് യുഎസ് സെനറ്റ് അംഗീകരിച്ചത് .

സ്ലൊവാക്കിയ, ഹംഗറി, അസർബൈജാൻ‌ എന്നിവയാണ് മറ്റ് 3 രാജ്യങ്ങൾ.പുടിൻ , മുതിർന്ന റഷ്യൻ രാഷ്‌ട്രീയ, സൈനിക നേതാക്കൾ, റഷ്യൻ ധനകാര്യ സ്ഥാപനങ്ങൾ, റഷ്യൻ ഊർജ്ജ പദ്ധതികൾ എന്നിവയ്‌ക്കെതിരായ ഉപരോധങ്ങളും നിയമനിർമ്മാണത്തിൽ ഉൾപ്പെടുന്നു. ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് കൊണ്ടുവന്ന ബിൽ ട്രംപ് ഒപ്പുവച്ചാൽ യാഥാർഥ്യമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കം താലൂക്കില്‍ വെള്ളിയാഴ്ച പ്രാദേശിക അവധി

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 12 വെള്ളിയാഴ്ച വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികള്‍ക്കോ പരീക്ഷകള്‍ക്കോ അവധി...

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം ചങ്ങനാശേരിയിൽ

കോട്ടയം : കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക അധ്യാപക പ്രസ്ഥാനമാണ് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 13 നും 14 നും ചങ്ങനാശേരിയിൽ നടക്കും. ഫെബ്രുവരി 13-ന് വൈകിട്ട് ...
- Advertisment -

Most Popular

- Advertisement -