Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiകനത്ത മൂടൽമഞ്ഞ്...

കനത്ത മൂടൽമഞ്ഞ് : യമുന എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 മരണം

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 മരണം.25 പേർക്ക് പരുക്കേറ്റു.ചൊവ്വാഴ്ച പുലർച്ചെയോടെ മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയിൽ ആണ് അപകടമുണ്ടായത് .

7 ബസുകളും 3 കാറുകളുമാണ് കൂട്ടിയിടിച്ചത് .അപകടത്തിനു പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു.കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണമായത്.അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

റാന്നി : പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിൻ (36) കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട 8 പേരും പൊലീസ് കസ്റ്റഡിയിൽ.നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിധുന്‍, അഖില്‍ എന്നിവരാണ്...

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു : കോട്ടയം സ്വദേശിനി അറസ്റ്റിൽ

കലിഫോർണിയ : യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു.തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരി(35)യും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു(40)വുമാണ് കൊല്ലപ്പെട്ടത്....
- Advertisment -

Most Popular

- Advertisement -