Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമണിമലയാറ്റിൽ യുവാവ്...

മണിമലയാറ്റിൽ യുവാവ് മുങ്ങിമരിച്ചു

മല്ലപ്പള്ളി: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. വായ്പൂര് പുത്തൻപുരയ്ക്കൽ അനിൽകുമാറിന്റെയും രാജിയുടെയും മകൻ അഖിൽ (29) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ വായ്പൂര് അപ്പക്കോട്ട് കടവിൽനിന്നാണ് അഖിലിനെ കാണാതായത്.

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മുരണി കാവനാൽ കടവ് പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ച് സ്വർണം കവർന്നു : പ്രതികൾ പിടിയിൽ

തിരുവനന്തപുരം : വിമുക്തഭടനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമുട് സ്വദേശി ദീപ (44), മകൻ അഖിൽ (25), പ്രകാശൻ എന്നിവരാണ്...

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

കോട്ടയം : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ...
- Advertisment -

Most Popular

- Advertisement -