Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 68 (റെസ്റ്റ് ഹൗസ് ഗേറ്റ്)  ജൂൺ ആറിന് വൈകുന്നേരം  ആറ്  മണി മുതൽ ജൂണ്‍ 11 വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 70 (ബീച്ച് ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആധുനിക ലോക കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ വേണം :ഡോ. സിറിയക് തോമസ്

ചങ്ങനാശ്ശേരി : ആധുനിക ലോകത്തിന്റെ വളര്‍ച്ചക്കനുസരിച്ച് നമ്മുടെ കോഴ്‌സുകളില്‍ വലിയ മാറ്റം വരുത്തണമെന്ന് മഹാത്മാ ഗാന്ധി സര്‍വകാലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു. ഭാരത സംസ്‌കാരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്തന്നെ...

കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ  ഭൗതീക ശരീരം ജന്മനാടായ നിരണത്ത് എത്തിച്ചു

തിരുവല്ല:  കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ്  യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം  കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്ത്  എത്തിച്ചു. തുടർന്ന്  സെന്റ് തോമസ്...
- Advertisment -

Most Popular

- Advertisement -