Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചക്കുളത്തുകാവിൽ ആയില്യം...

ചക്കുളത്തുകാവിൽ ആയില്യം പൂജ മഹോത്സവത്തിന് നാളെ തിരിതെളിയും

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവത്തിന് നാളെ തിരിതെളിയും.  രാവിലെ വിശേഷങ്ങൾ പൂജകൾക്ക് പുറമേ  തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം,  നടക്കും. രണ്ടാം  ദിവസമായ 15 ന് രാവിലെ 5.30 മുതൽ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, 11 ന് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത് നടക്കും.

സമാപന ദിവസം ആയ 16ന് രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ 9 ന് രാവിലെ  സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ, രോഗശാന്തി പൂജ, സർവ്വൈശ്വര്യപൂജ എന്നിവ നടക്കും. 11 ന് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത്, നൂറും പാലും ദീപാരാധന, ഉച്ചയ്ക്ക് 12 ന്  പ്രസാദമൂട്ട് എന്നിവ നടക്കുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പള്ളാത്തുരുത്തിയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു: ആളപായമില്ല

ആലപ്പുഴ: പള്ളാത്തുരുത്തിയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. ആളപായമില്ല. പള്ളാത്തുരുത്തി പാലത്തിനു തെക്കുവശം  അറ്റകുറ്റപ്പണികൾക്കായി യാർഡിൽ കയറ്റിയ ലേക്സ് ആൻഡ് ലഗൂൺസ് കമ്പനിയുടെ ഹൗസ് ബോട്ടുകൾക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. ജോലിക്കാർ...

Kerala Lotteries Results 05-04-2025 Karunya KR-700

1st Prize Rs.80,00,000/- KK 928155 (KATTAPPANA) Consolation Prize Rs.8,000/- KA 928155 KB 928155 KC 928155 KD 928155 KE 928155 KF 928155 KG 928155 KH 928155 KJ 928155...
- Advertisment -

Most Popular

- Advertisement -