Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർകോട് കേന്ദ്ര...

കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ വിദ്യാർത്ഥി സംഘടകളുടെ പ്രതിഷേധം

കാസർകോട് : കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ വിവിധ വിദ്യാർത്ഥി സംഘടകളുടെ പ്രതിഷേധം .എസ്.എഫ്.ഐ., എൻ.എസ്.യു.ഐ., എം.എസ്.എഫ്., എ.ഐ.എസ്.എഫ്. തുടങ്ങിയ വിദ്യാർഥി സംഘടനകൾ സംയുക്തമായാണ് സെമിനാർ തടയാൻ പ്രതിഷേധം സംഘടിപ്പിച്ചത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയുമാണ് സെമിനാർ .കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വകുപ്പ് വിഭജനം പൂർത്തിയായി : പട്ടിക ഗവർണർക്ക് കൈമാറി

തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി.രാവിലെ ജി.സുധാകരന്റെ സത്യപ്രതിജ്ഞയ്ക്കു ലോക്ഭവനിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി.പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്.രമേശ്...

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ വിതരണകമ്പനികള്‍ വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി. സിലിണ്ടറിന് പന്ത്രണ്ട് രൂപ അന്‍പത് പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സിലിണ്ടര്‍ വില 2840 രൂപയാണ്.കോഴിക്കോട് 2870 രൂപയും തിരുവന്തപുരത്ത് 2860 രൂപയുമാണ്...
- Advertisment -

Most Popular

- Advertisement -