Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിൻ്റെ...

നവീൻ ബാബുവിൻ്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു

പത്തനംതിട്ട : മലയാലപ്പുഴയിൽ നവീൻ ബാബുവിൻ്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി കുടിക്കാഴ്ച നടത്തിയ അദ്ദേഹം നവീൻ ബാബുവിൻ്റെ ഭാര്യയേയും മക്കളെയും ആശ്വസിപ്പിച്ചു.

കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : പമ്പയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി.2025 വരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ബസാണ് കത്തി നശിച്ചതെന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ അറിയിച്ചു.അപകടത്തിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നാളെ...

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

കൊച്ചി : നവരാത്രി ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമായി. ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളില്‍ ബൊമ്മക്കൊലുകള്‍ അലങ്കരിച്ചു തുടങ്ങി. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബൊമ്മക്കൊലു. ദുര്‍ഗാദേവിയുടെ ഒന്‍പത് ഭാവങ്ങളെ പ്രതിനിധാനം ചെയ്താണ് ഒന്‍പത് പടികളില്‍...
- Advertisment -

Most Popular

- Advertisement -