Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiസുകുമാര കുറുപ്പ്...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് രമേശ്‌ ചെന്നിത്തല

കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്ന വെളിപ്പെടുത്തലില്‍ കേരള പൊലീസ് ഇന്റർപോളുമായി ബന്ധപ്പെട്ടു നിജസ്ഥിതി അറിയാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പിനെ കണ്ടെന്നത് അഭ്യൂഹമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി അഭ്യൂഹങ്ങൾ ഉണ്ട്. വയലാർ രവി ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തെ സംഭവമാണ്. ഇതിലെന്താണ് പൂഴ്ത്താൻ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു.ഹൃദ്രോഗിയായ സുകുമാരക്കുറുപ്പ് ഇത്രകാലം ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നും മരണപ്പെട്ടിരിക്കാമെന്നും കാണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാന്‍ പോകുമ്പോഴാണ് വിദേശത്ത് സുകുമാരക്കുറുപ്പിനോട് സാദൃശ്യം തോന്നുന്നയാളെ കണ്ടെന്ന വെളിപ്പെടുത്തൽ പുറത്തു വരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

തിരുവല്ല:  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്...

ടി വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി : മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരന് ദാരുണാന്ത്യം.പായിപ്ര പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി...
- Advertisment -

Most Popular

- Advertisement -