Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സന്നിധാനത്ത്...

ശബരിമല സന്നിധാനത്ത് കാട്ടുപോത്ത് : തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ച

ശബരിമല : കാട്ടുപോത്ത് കൂട്ടം ശബരിമല സന്നിധാനത്ത് എത്തിയത്  തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ചയായി മാറി. ചൊവ്വ വൈകുന്നേരം എത്തിയതിന് പുറമെ ഇന്ന് രാവിലെയും കുഞ്ഞുങ്ങളുമടങ്ങുന്ന കാട്ട്പോത്ത് കൂട്ടമാണ് സന്നിധാനത്തിന് സമീപം എത്തി ഭക്തർക്ക് ദൃശ്യവിരുന്ന് സമ്മാനിച്ചത്.

അയ്യപ്പൻ്റെ പൂങ്കാവനവാസികളായ പ്രജകളെ ശരണം വിളികളോടെയാണ് ഭക്തർ എതിരേറ്റത്. ഇന്നലെയും ഇന്നും തീർത്ഥാടകരുടെ തിരക്ക് താരതമ്യേന കുറവായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ്  ഉദ്യോഗസ്ഥരും അവയെ  പ്രകോപിതരാകരുതെന്ന മുന്നറിയിപ്പ് ഭക്തർക്ക് നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാതല കേരളോത്സവം 26 മുതല്‍ 29 വരെ അമ്പലപ്പുഴയില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലാതല കേരളോത്സവം ഡിസംബര്‍ 26, 27, 28, 29 തീയതികളില്‍ അമ്പലപ്പുഴയിലെ വിവിധ വേദികളിലായി സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരിയുടെ അധ്യക്ഷതയില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്...

പ്രധാനമന്ത്രി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖല കാണുന്നത്. റോഡ് മാർ‌​​ഗം...
- Advertisment -

Most Popular

- Advertisement -