Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsഭൂ പതിവിനുള്ള...

ഭൂ പതിവിനുള്ള വരുമാന പരിധി വർദ്ധിപ്പിച്ചു – റവന്യൂ മന്ത്രി

തിരുവനന്തപുരം : സൗജന്യമായി ഭൂമി പതിച്ചു നൽകുന്നതിനുള്ള വരുമാന പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്നും രണ്ടര ലക്ഷം രൂപയായി വർദ്ധിപ്പിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 2013 ലാണ് വരുമാന പരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .88. 39 ആണ് വിജയശതമാനം.17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് (99.60%). രണ്ടാം...

പൂർവ്വ അദ്ധ്യാപക സംഗമവും സ്പോർട്സ് കിറ്റ് വിതരണവും

തിരുവല്ല : ആമല്ലൂർ ഇ. എ. എൽ. പി. സ്കൂളിൽ പൂർവ്വ അദ്ധ്യാപക സംഗമം 'ഗുരുമിലനം 2026', സ്പോർട്സ് കിറ്റ് - ജേഴ്സി വിതരണം എന്നിവ നടന്നു . സ്കൂൾ ലോക്കൽ മാനേജർ...
- Advertisment -

Most Popular

- Advertisement -