Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപണിമുടക്ക് :...

പണിമുടക്ക് : പായിപ്പാട് എമറാൾഡ് ഹോട്ടൽ സമരാനുകൂലികൾ അടിച്ചു തകർത്തതായി പരാതി

ചങ്ങനാശ്ശേരി : പൊതുപണിമുടക്ക് ദിവസമായ ഇന്ന് ചങ്ങനാശേരി പായിപ്പാട് ഹോട്ടലിൽ ആക്രമണം നടത്തി അക്രമി സംഘം. പായിപ്പാട് പ്രവർത്തിക്കുന്ന എമറാൾഡ് ഹോട്ടലിലാണ് ഒരു സംഘം അതിക്രമം നടത്തിയത്. സമരാനുകൂലികൾ ആണ് അതിക്രമം നടത്തിയതെന്ന് ഉടമ ആരോപിച്ചു.

ഹോട്ടലിന്റെ ബാറിന്റെ മുൻവശത്തെ വാതിൽ അടിച്ചു തകർത്തു. ബാറിൽ കയറി ജീവനക്കാരെ മർദ്ദിക്കുകയും സാധനങ്ങൾ തകർക്കുകയും ചെയ്തതായും പരാതിയിൽ പറഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം  ഉടമ സി സി ശ്രീകുമാർ തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

പത്തനംതിട്ട: സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം കൂടിയാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒരുക്കി...

ശബരിമല സ്വർണക്കൊള്ള : പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ്‌

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി).കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ്‌ നടത്തുന്നു. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളടക്കം 21...
- Advertisment -

Most Popular

- Advertisement -