Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസുകൾ...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം:10 ൽ അധികം യാത്രക്കാർക്ക് പരുക്കേറ്റു

പത്തനംതിട്ട: കോന്നി അടച്ചാക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇരു ബസുകളിലായി ഉണ്ടായിരുന്ന10 ൽ അധികം യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 7.30 ന് വഞ്ചിപ്പടിയിലാണ് അപകടം നടന്നത്.

കോന്നി – തണ്ണിത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ബ്ലൂഹിൽ ബസുകളാണ് കൂട്ടിയിടിച്ചത്. ഇരു വശത്തേക്കും പോകുകയായിരുന്നു ബസുകൾ. പരുക്കേറ്റ വരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി 5 പേര്‍ മരിച്ചു

തൃശ്ശൂർ : തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി 5 പേര്‍ മരിച്ചു.പുലർച്ചെ നാലേകാലോടെ നാട്ടികയിൽ പണി നടക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 11...

ശബരിമല : വെള്ളിയാഴ്ച 96,853 പേർ ദർശനം നടത്തി : സ്‌പോട്ട് ബുക്കിങ് 22000 കടന്നു

ശബരിമല : മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു നട അടയ്ക്കാൻ ആറുനാൾ ശേഷിക്കേ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന. വെള്ളിയാഴ്ച 96,853 പേരാണ് ശബരിമലയിലെത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം...
- Advertisment -

Most Popular

- Advertisement -