Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവ്

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവിന് അനുമതി .നിലവിലുള്ള 58 ശതമാനത്തില്‍ നിന്നും ഡിഎ 60 ശതമാനമായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒക്ടോബറിലാണ് ഏറ്റവും ഒടുവിലായി ഡിഎ പരിഷ്‌കരിച്ചിരുന്നത്.55 ശതമാനത്തിൽ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഉയർത്തിയിരുന്നത്.2025 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയർനെസ് അലവൻസ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. മാർച്ച്  30 നാണ് പരീക്ഷകള്‍ അവസാനിക്കുക. 3,031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും....

കേക്ക് കഴിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചുവെന്ന് ആരോപണം ; കല്ലറ തുറന്ന് പോസ്‌റ്റുമോർട്ടം നടത്തി

ചെങ്ങന്നൂർ : വയോധികന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിന് പിന്നാലെ കല്ലറ തുറന്ന് പോസ്‌റ്റുമോർട്ടം നടത്തി .പുലിയൂർ സ്വദേശി യേശുദാസിന്റെ(74) മരണത്തിലാണ് പരാതി ഉയർന്നത്.ഹോംനേഴ്സ് വീട്ടിൽ വച്ച് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -